വൈദികസാഹിത്യം

Vaidika Sahithyam

ഈശ്വരന്റെ പ്രത്യക്ഷത്തെളിവുകൾ

“ഈശ്വരന്റെ പ്രത്യക്ഷത്തെളിവുകൾ ദൈനംദിന ജീവിതത്തിൽ പരോക്ഷമായി നാം അനുഭവിച്ചറിയുന്നു. മോഷണം, വഞ്ചന, മൃഗീയത എന്നീ തെറ്റായ കാര്യങ്ങൾ നാം ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഉള്ളിൽ നിന്നും ഭയം, ലജ്ജ, സംശയം തുടങ്ങിയ ആന്തരിക ശബ്ദങ്ങൾ ഉണ്ടാവുന്നതായി നാം അറിയുന്നു. അതേസമയം മറ്റുള്ളവർക്ക് സഹായം നൽകുക, ഒരു കുട്ടിയെ ആശിർവദിക്കുക എന്നിവ ചെയ്യുമ്പോൾ നിർഭയത, ആത്മനിർവൃതി, ഉൽസാഹം എന്നീ ആന്തരിക ശബ്ദ ഭാവങ്ങൾ ഉണ്ടാവുന്നതായും നാം ഗ്രഹിക്കുന്നു.”

(വൈദിക ഈശ്വരൻ, പേജ്: 10)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 35/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9446575923, +91 8590598066

Our Arya Samajam Bank Details 👇

ACCOUNT NAME: ARYA SAMAJAM VELLINEZHI

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100071490

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 9446575923, 8590598066 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whattsapp No. 9446575923, 8590598066