വൈദികസാഹിത്യം

Vaidika Sahithyam

ഉപനിഷത്തുകൾ

“നമ്മുടെ ഉപനിഷത്തുകളെല്ലാം ഇത്തരം സത്യാന്വേഷണങ്ങളുടെ വേദിയാണ്. ഗുരു-ശിഷ്യ രൂപത്തിൽ സംവദിക്കുന്നതാണല്ലോ നമ്മുടെ മിക്ക ആർഷഗ്രന്ഥങ്ങളും, കുരുക്ഷേത്രയുദ്ധ ശേഷം ഈ പഠന പാഠന പരമ്പരക്ക് സ്വൽപ്പം ലോപം നേരിട്ടുവെങ്കിലും യഥാസമയങ്ങളിൽ മഹാപുരുഷൻമാർ ഉദയം ചെയ്ത് ഈ മേഖലയിൽ സഞ്ചലനം നടത്തിയിരുന്നു.”

(ദയാനന്ദസന്ദേശം, വേദങ്ങൾ തന്നെയാണ് ഈശ്വരീയ ജ്ഞാനം, 2022 ഒക്ടോബർ ലക്കം, പേജ്: 12)

For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs. 1500/- as long term subscription to the below mentioned bank account 👇

ACCOUNT NAME: DAYANANDA SANDESAM

PUNJAB NATIONAL BANK
BRANCH:CHERPALCHERY

ACCOUNT NO: 4264000100072426

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Whatsapp Numbers: 9446575923, 8590598066