വൈദികസാഹിത്യം

Vaidika Sahithyam

ജീവാത്മാവ്, ബ്രഹ്മം

“മന്ത്രാർത്ഥം മനസ്സിലാക്കുന്ന അവസരത്തിൽ എവിടെയെല്ലാമാണോ ഭേദബോധകങ്ങളായ മന്ത്രങ്ങൾ വരുന്നത് അവിടെയെല്ലാം ജീവാത്മാവ്, ബ്രഹ്മം എന്നീ രണ്ടു ചേതന സത്തകളാവുന്ന അനാദികാലം മുതൽ അനന്തകാലം വരെ സ്വരൂപത്താൽ ഭിന്നമായി വർത്തിക്കുന്നവയെ തന്നെയാണ് ഗ്രഹിക്കേണ്ടത്.”

(ദയാനന്ദസന്ദേശം, ത്രൈത സിദ്ധാന്തം എന്ത് ? എങ്ങനെ ?, 2022 ഒക്ടോബർ ലക്കം, പേജ്: 16,17)

For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs. 1500/- as long term subscription to the below mentioned bank account 👇

ACCOUNT NAME: DAYANANDA SANDESAM

PUNJAB NATIONAL BANK
BRANCH:CHERPALCHERY

ACCOUNT NO: 4264000100072426

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Whatsapp Numbers: 9446575923, 8590598066