വൈദികസാഹിത്യം

Vaidika Sahithyam

അനാദി പദാർത്ഥങ്ങൾ

” അനാദി പദാർത്ഥങ്ങൾ – മൂന്നാണിവ. ഒന്നാമത് ഈശ്വരൻ, രണ്ടാമത് ജീവാത്മാക്കൾ, മൂന്നാമത്തേത് പ്രകൃതി അഥവാ ജഗത്കാരണം ഇവയേ നിത്യമെന്നും പറയും. നിത്യമായവക്ക് ഗുണ-കർമ്മ-സ്വഭാവങ്ങളും നിത്യമായിരിക്കും”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യ പ്രകാശ:, പേജ്: 556)