വൈദികസാഹിത്യം

Vaidika Sahithyam

സൃഷ്ടിയുടെ പ്രയോജനം

“ഈശ്വരന്റെ സൃഷ്ടിനിമിത്തമായ ഗുണ – കർമ്മ-സ്വഭാവങ്ങളുടെ സാഫല്യമാണ് സൃഷ്ടിയുടെ പ്രയോജനം.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556)