ബന്ധനങ്ങൾ
“സനിമിത്തകം അഥവാ അവിദ്യാ – നിമിത്തമുള്ളതാണ്. പാപകർമ്മങ്ങൾ, ഈശ്വരനല്ലാത്തവയുടെ ആരാധന, അജ്ഞാനം തുടങ്ങിയവയെല്ലാം ദുഃഖഫലമുണ്ടാക്കുന്നതാണ്. അതിനാലിവ ബന്ധനങ്ങളാകുന്നു. ആഗ്രഹിക്കുന്നില്ലെങ്കിലും അനുഭവിക്കേണ്ടി വരുന്നു.”
(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556)