വൈദികസാഹിത്യം

Vaidika Sahithyam

പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉയർന്നത്

“സഞ്ചിത പ്രാരാബ്ധം ഉണ്ടാകുന്നതും ഏതൊന്ന് ശുദ്ധമായി തീർന്നാൽ സർവ്വതും ശുദ്ധമാകുന്നതും തകർന്നാൽ സർവ്വതും തകരുന്നതുമാണ് പുരുഷാർത്ഥം. അതിനാൽ പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉന്നതമാണ്.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)