വൈദികസാഹിത്യം Vaidika Sahithyam November 26, 2022November 26, 2022 Veda Gurukulam മനുഷ്യൻ “എല്ലാവരോടും യഥായോഗ്യം സ്വന്തമെന്നപോലെ സുഖ-ദുഃഖ-നഷ്ട ലാഭങ്ങളിൽ വർത്തിക്കുന്നവൻ ശ്രേഷ്ഠനും മറിച്ചുള്ളത് മോശവുമാണെന്ന് കരുതുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)