വൈദികസാഹിത്യം

Vaidika Sahithyam

യജ്ഞം

“പണ്ഡിതൻമാരേ സൽക്കരിക്കുക ശിൽപ്പവിദ്യ, രസായനവിദ്യ, പദാർത്ഥവിദ്യ എന്നിവയ്ക്ക് അനുയോജ്യമായവ ചെയ്യുക, വിദ്യാദി ശുഭഗുണങ്ങളുടെ ദാനം, അഗ്നിഹോത്രം തുടങ്ങിയവയാൽ വായു, വൃഷ്ടി, ജലം, ഓഷധികൾ എന്നിവയെ ശുദ്ധീകരിച്ച് എല്ലാ ജീവജാലങ്ങൾക്കും സുഖം പ്രദാനം ചെയ്യുക എന്നിവ ഉത്തമമായവയായി അംഗീകരിക്കുന്നു.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)