വൈദികസാഹിത്യം

Vaidika Sahithyam

“പരീക്ഷ അഞ്ചുതരത്തിലുണ്ട്. ഒന്ന് – ഈശ്വരൻ, അദ്ദേഹത്തിന്റെ ഗുണകർമ്മ സ്വഭാവം, വേദവിദ്യ, രണ്ട് – പ്രത്യക്ഷാദി പ്രമാണങ്ങൾ, മൂന്ന് – സൃഷ്ടിനിയമം, നാല് – ആപ്തൻമാരുടെ വ്യവഹാരം. അഞ്ചാമതായി തങ്ങളുടെ ആത്മാവിന്റെ പവിത്രത, വിദ്യ. ഈ അഞ്ചുപരീക്ഷകളിലൂടെ സത്യാസത്യനിർണയം നടത്തി സത്യത്തെ ഗ്രഹിക്കുകയും അസത്യത്തെ തള്ളിക്കളയുകയും വേണം.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)