വൈദികസാഹിത്യം

Vaidika Sahithyam

പരോപകാരം

“എല്ലാ മനുഷ്യരുടെയും ദുരാചാരദുഃഖങ്ങൾ ഇല്ലാതാക്കുകയും ശ്രേഷ്ഠാചാരങ്ങളേയും സുഖത്തെയും വർദ്ധിപ്പിക്കുന്നതാണ് പരോപകാരം.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)