വൈദികസാഹിത്യം

Vaidika Sahithyam

“സഗുണ നിർഗ്ഗുണോപാസന പരമേശ്വരനിലുള്ള ഗുണങ്ങളെ മനസ്സിലാക്കി അവയുക്തമെന്ന് കാണുകയും അദ്ദേഹത്തിലില്ലാത്തവയറിഞ്ഞ് അവയില്ലാത്തതാണെന്ന് ഗ്രഹിക്കുകയും ചെയ്ത് കീർത്തിക്കുന്നതാണ് സഗുണ നിർഗുണ സ്തുതി.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)