വൈദികസാഹിത്യം

Vaidika Sahithyam

“ഈശ്വരൻ എല്ലാ ഗുണങ്ങളുള്ളവനാണെന്നും സർവ്വദോഷരഹിതനുമാണെന്നും മനസ്സിലാക്കി സ്വന്തം ആത്മാവിനെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആജ്ഞക്കുമായി സമർപ്പണം ചെയ്യുന്നതാണ് സഗുണനിർഗുണോപാസന.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)