വൈദികസാഹിത്യം

Vaidika Sahithyam

“ഈശ്വരൻ അനാദിയും നിരാകാരനും സർവ്വവ്യാപിയുമായ ഒരു ചേതനയാണ്. ഈ ജഗത്തിന്റെ നിമിത്തവും ആധാരവും ഈ ചേതനയാണ്. ഈശ്വരൻ സച്ചിദാനന്ദനും ആനന്ദസ്വരൂപനും നിർഗുണനുമാണ്. സർവ്വരേക്കാൾ മഹാനും സർവ്വ ശക്തിമാനുമാണ്.”

(സംശയനിവാരിണി, പേജ്: 5)