വൈദികസാഹിത്യം

Vaidika Sahithyam

“പ്രകൃതി കാരണവും കാര്യം സൃഷ്ടിയുമാണ്. പ്രകൃതിയിൽ നിന്നുണ്ടായ ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും ഭൂമി, ജലം, വായു, ആകാശം, സൂര്യ-ചന്ദ്രന്മാർ, നക്ഷത്രങ്ങൾ തുടങ്ങിയവയെല്ലാം സൃഷ്ടിയിൽപെടുന്നു. പ്രകൃതി നിശ്ചലവും ശാന്തവുമാണ്.”

(സംശയനിവാരിണി, പേജ്: 6)