വൈദികസാഹിത്യം

Vaidika Sahithyam

മൂന്ന് തത്ത്വങ്ങൾ സമയാനുസരണം കൂട്ടായി പ്രവർത്തിക്കുന്നു. ഒന്ന് വിശ്വത്തിന്റെ ബീജവാപനം നടത്തുന്നു (ഇത് ആത്മാവാണ്). തന്റെ ശക്തിയാൽ സമ്പൂർണ്ണ വിശ്വത്തിന്റെ നിർമ്മാണവും സംരക്ഷണവും ഒരാൾ (പരമാത്മാവ്) നടത്തുന്നു. ഗതിശീലരൂപത്തെ കാണിക്കുന്നുവെങ്കിലും രഹസ്യമയമായ രൂപമില്ലാത്ത തത്ത്വം (പ്രകൃതി) ഇവയാണ്.

(സംശയനിവാരിണി, പേജ്: 9)