വൈദികസാഹിത്യം

Vaidika Sahithyam

“സൃഷ്ടിയിലൂടെ ജീവാത്മാക്കൾക്ക് ശരീരം ലഭിക്കുന്നു. കർമ്മങ്ങളുടെ ഫലസ്വരൂപമായ പ്രകൃതി (സൃഷ്ടി) തന്നെ ഭോഗം പ്രദാനം ചെയ്യുന്നു. ഈശ്വരീയ ആനന്ദത്തെ പ്രാപിക്കുന്നതിനും സഹായിക്കുന്നു. അതായത് ഭോഗത്തിന്റെയും യോഗത്തിന്റെയും കാരണം പ്രകൃതിയുണ്ടാക്കുന്നു.”

(സംശയനിവാരിണി, പേജ്: 15)