വൈദികസാഹിത്യം

Vaidika Sahithyam

“ഈശ്വരനിൽ ആനന്ദമാണുള്ളത്. ആനന്ദം മാത്രം. യാതൊരാത്മാവാണോ ഈശ്വരനുമായി സംസർഗ്ഗത്തിൽ വരുന്നത്, ആ ആത്മാവും ആനന്ദം അനുഭവിക്കുന്നു. യോഗസാധനയിലൂടെ സമാധിയിലെത്തിയവരും ഈ ആനന്ദം അനുഭവിയ്ക്കുന്നു. എന്നത് പ്രാമാണികമാണ്.”

(സംശയനിവാരിണി, പേജ്: 21)