गर्जन्ति न वृथा शूरा निर्जला इव तोयदा:।

Blog മലയാളം

गर्जन्ति न वृथा शूरा निर्जला इव तोयदा:।

ഗർജന്തി ന വൃഥാ ശൂരാ നിർജലാ ഇവ തോയദാ: l

(വാല്മീകി രാമായണം 6.65.3)

വെള്ളം മുഴുവൻ ചെലവഴിച്ച മേഘങ്ങളുടെ ഇടിമുഴക്കം മഴ പെയ്യിക്കുന്നില്ല. എന്നാൽ യഥാർത്ഥ വീരന്മാർ വെറുതെ ഗർജ്ജിക്കുന്നില്ല; പ്രവൃത്തിയിലും അവർ തങ്ങളുടെ വീര്യം കാണിക്കുന്നു.

THE THUNDERING OF CLOUDS WHICH HAVE SPENT ALL THEIR WATER DOES NOT PRODUCE ANY RAIN. BUT THE REALLY VALIANT DO NOT ROAR IN VAIN; THEY SHOW THEIR VALOR IN ACTION ALSO