VALMEEKI RAMAYANAM FREE ONLINE COMPETITION RESULT

Blog News Notices മലയാളം

വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ആഗസ്റ്റ് 14 ന് നടത്തിയ സൗജന്യ ഓൺലൈൻ മത്സര പരീക്ഷാഫലം

നമസ്തേ

കാറൽമണ്ണ വേദഗുരുകുലം ലേഖരാം ഫൌണ്ടേഷനുമായി ചേർന്ന് സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വാല്മീകി രാമായണത്തെ *അടിസ്ഥാനമാക്കി 2022 ആഗസ്റ്റ് 14 ന് കാലത്ത് 10 മുതൽ 11 വരെ. യു.പി (ക്ലാസ് 5 മുതൽ 7 വരെ), ഹൈസ്കൂൾ (ക്ലാസ് 8 മുതൽ 10 വരെ) എന്നീ രണ്ടു വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് നടത്തിയ സൗജന്യ ഓൺലൈൻ മത്സര പരീക്ഷാഫലം അറിയുവാൻ ഈ 👇

ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ മത്സരത്തിന് ഭാരതത്തിലുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്ന് വലിയ പങ്കാളിത്തം ലഭിച്ചു. ഈ വാല്മീകി രാമായണം മത്സരപരീക്ഷയെ ഒരു വൻ വിജയമാക്കാൻ സഹായിച്ച എല്ലാ വിജയികളെയും മത്സരത്തിൽ പങ്കെടുത്തവരെയുംഅവരുടെ രക്ഷിതാക്കളേയും ഞങ്ങൾ അഭിനന്ദിക്കുന്നു.🙏

2022 സെപ്റ്റംബർ21 (ബുധനാഴ്ച, ശ്രീ നാരായണ ഗുരു സമാധി ദിനം) വൈകുന്നേരം 3 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനങ്ങളും പ്രമാണ പത്രങ്ങളും നൽകുന്നതാണ്. എല്ലാവരേയും ഈ ചടങ്ങിലേക്ക് ഹാർദ്ദമായി ക്ഷണിക്കുന്നു.

TEAM VEDA GURUKULAM