Arya Samaj Kerala Veda Gurukulam Fees

കേരളീയരീതിയിലുള്ള വേദാലാപന പഠനക്ലാസ്

Blog Notices

നമസ്തേ,
കോവിഡ് ലോക്ഡൗൺ മൂലം താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബ്രഹ്മശ്രീ കോതമംഗലം വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ സ്ഥിരമായി നടന്നുവന്നിരുന്ന കേരളീയരീതിയിലുള്ള ഋഗ്വേദാലാപന പഠന ക്ലാസ്  2021 ഏപ്രിൽ 4 ന് ഞായറാഴ്ച മുതൽ പുനരാരംഭിക്കുകയാണ്. വർണ്ണ-ലിംഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും പഠനത്തിന് ചേരാവുന്നതാണ്.

താൽപ്പര്യമുള്ളവർ  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7907077891, 9562529095