വേദഗുരുകുലം

Blog News Print Media

🙏ഇന്ന് (05.06.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി ശ്രീശ്യാം ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.

🙏A new brahmachari named Brahmachari Sree Shyam is getting admitted to Veda Gurukulam in a traditional Kerala Vedic way today (05.06.2024) with samith pani (while holding the three samidha for yajnja)

🙏