കാറൽമണ്ണ വേദഗുരുകുലം ഏഴാം വാർഷികാഘോഷം

Uncategorized മലയാളം

നമസ്തേ,

ഇന്ന് 2022 ഡിസംബർ 24 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ ഏഴാം വാർഷികാഘോഷത്തിൻ്റെ (രണ്ടാം ദിവസം) ഭാഗമായി തെലങ്കാന നിഗമ നീഡം വേദഗുരുകുലം പരമാചാര്യൻ ആചാര്യ ഉദയൻ മീമാംസകിൻ്റെ കാർമ്മികത്വത്തിൽ നടന്ന മൃത്യുഞ്ജയഹോമത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ

🙏

TEAM VEDA GURUKULAM, KARALMANNA

🙏Namaste to All

Few photos from the Mrityunjayahoma held as part of the 7th anniversary celebrations (second day) at Veda Gurukulam, Kerala today (2022 December 24) under the guidance of Telangana Nigam Needam Veda Gurukulam Paramacharya Acharya Udayan Meemamsak Ji

🙏

TEAM VEDA GURUKULAM, KERALA