കാറൽമണ്ണ വേദഗുരുകുലം ഏഴാം വാർഷികാഘോഷം

Uncategorized മലയാളം

നമസ്തേ,

ഇന്ന് 2022 ഡിസംബർ 24 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ ഏഴാം വാർഷികാഘോഷത്തിൻ്റെ (രണ്ടാം ദിവസം) ഭാഗമായി പെരുമ്പാവൂർ ഗീതാഞ്ജലി സംഗീതവിദ്യാലയം അവതരിപ്പിക്കുന്ന ഭജനസന്ധ്യയിൽ നിന്ന് ഏതാനും ചിത്രങ്ങൾ

🙏

TEAM VEDA GURUKULAM, KARALMANNA

Namaste to All

Few photos from the ongoing Bhajan Sandhya held as part of the 7th anniversary celebrations (second day) at Veda Gurukulam, Kerala today (2022 December 24) by Geethenjali Sangeetha Vidyalaya, Perumbavoor, Kerala.

🙏

TEAM VEDA GURUKULAM, KERALA