വേദഗുരുകുലം ഏഴാം വാർഷികോത്സവം

Blog Uncategorized

പ്രിയ വേദബന്ധു,

നമസ്തേ,

ആര്യസമാജം വെള്ളിനേഴിയുടെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികോത്സവം 2022 ഡിസംബർ 23 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തെലങ്കാനയിലെ നിഗമ നീഡം വേദഗുരുകുലത്തിലെ പരമാചാര്യനായ ആചാര്യ ഉദയൻ മീമാംസക് മുഖ്യ അതിഥിയാവും. കൂടാതെ വിവിധ ഗുരുകുലങ്ങളിലെ ആചാര്യന്മാരും ആര്യജഗത്തിലെ ഉന്നത പണ്ഡിതരും പങ്കെടു ക്കുന്നുണ്ട്.
വിശദമായ കാര്യപരിപാടികൾ താഴെ കൊടുത്തിരിക്കുന്ന നോട്ടീസിൽ ലഭ്യമാണ്.

വേദഗുരുകുലത്തിലെ വാർഷികാഘോഷപരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Dear Vedabandhu,

Namasthe Ji,

Veda Gurukulam, Kerala (An affiliate of Vellinezhi Arya Samajam) is celebrating the 7th anniversary festival from 23rd to 25th December 2022 with various events. Acharya Udayan Mimamsak Ji (Chief Acharya of Nigama Needam Veda Gurukul, Telangana) will be the chief guest. Acharyas of various Gurukuls and top scholars of Aryan world are attending the function.

All are cordially invited to the annual celebration of Veda Gurukulam, Kerala