*പ്രിയ വേദബന്ധു,*
നമസ്തേ,
*ആര്യസമാജം വെള്ളിനേഴിയുടെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം വാർഷികോത്സവം 2024 ജനുവരി 26, 27 തിയ്യതികളിൽ* വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഹരിയാനയിലെ പാണിനി മഹാവിദ്യാലയത്തിലെ ആചാര്യനായ *ആചാര്യ പ്രദീപ് ശാസ്ത്രി* മുഖ്യ അതിഥിയാവും. കൂടാതെ വിവിധ ഗുരുകുലങ്ങളിലെ ആചാര്യന്മാരും ആര്യജഗത്തിലെ ഉന്നത പണ്ഡിതരും പങ്കെടുക്കുന്നുണ്ട്.
വിശദമായ കാര്യപരിപാടികൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന നോട്ടീസിൽ ലഭ്യമാണ്.
വേദഗുരുകുലത്തിലെ വാർഷികാഘോഷപരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

*TEAM VEDA GURUKULAM, KARALMANNA*


