വേദഗുരുകുലം

Blog News Notices Print Media

🙏 ഇന്ന് (22.11.2023) വേദഗുരുകുലത്തിൽ പഠനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി ഭാഗ്യനാഥൻ ആര്യ ആചാര്യന്മാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.

A new brahmachari named Brahmachari Bhagyanadhan Arya is getting admitted to Veda Gurukulam in a traditional Kerala Vedic way today (22.11.2023) with samith pani (while holding the three samidha for yajna)
🙏