കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം സ്ഥാപന ദിനവും സ്വാമി ശ്രദ്ധാനന്ദന്റെ 97 ആം രക്തസാക്ഷി ദിനാചരണവും നടന്നു. കാലത്ത് 7 മണിക്ക് വിശേഷ യജ്ഞത്തോടെ നടന്ന കാര്യപരിപാടിയിൽ ആര്യ ജഗത്തിലെ പ്രശസ്തനായ സംന്യാസി സ്വാമി ആശുതോഷ് ജി പരിവ്രാജക് മുഖ്യ പ്രഭാഷണവും നടത്തി. പ്രധാനാചാര്യൻ ആചാര്യ അഖിലേഷ് ആര്യ, വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ കെ. എം. രാജൻ മീമാംസക് എന്നിവരും യോഗത്തിൽ സംസാരിച്ചു.
TEAM VEDA GURUKULAM

