കാറൽമണ്ണ വേദഗുരുകുലത്തിൽവൈദിക സാഹിത്യമാസാചരണം ആഗസ്റ്റ് 31 വരെ

Blog മലയാളം

കാറൽമണ്ണ വേദഗുരുകുലത്തിൽവൈദിക സാഹിത്യമാസാചരണം ആഗസ്റ്റ് 31 വരെ

ശ്രാവണ പൂർണിമയോടനുബന്ധിച്ച് പ്രചാരണാർത്ഥം വൈദിക സാഹിത്യങ്ങൾ വൻ വിലക്കുറവിലും തപാൽ ചിലവ് സൗജന്യവുമായി ലഭിക്കാൻ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ.
സത്യാർത്ഥപ്രകാശം വാങ്ങുന്നവർക്ക് ഒരു വൈദിക സാഹിത്യം സൗജന്യം.
500/- രൂപക്ക് മുകളിലുള്ള ഓർഡറുകൾക്ക് തപാൽ ചെലവ് സൗജന്യം. ദയാനന്ദ സന്ദേശം മാസികയുടെ ദീർഘകാല വരിക്കാരാവുന്നവർക്ക് (1500/-) ഒരു സത്യാർത്ഥപ്രകാശം (250/- രൂപയാണ് ഇതിന്റെ വില) സൗജന്യം. ഈ ഓഫർ ആഗസ്റ്റ് 31 വരെ മാത്രം.

Email Id: onlinevedagurukulam@gmail.com

Website: www.vedagurukulam.org

Facebook page: https://www.facebook.com/Aryasamajamkeralam/

Contact numbers: +91 8590598066
+91 9446575923

🙏

TEAM VEDA GURUKULAM, KARALMANNA