വേദമാർഗ്ഗം 2025 പ്രവർത്തക സാരഥികളുടെ ഒരു മീറ്റിംഗ്

Uncategorized

നമസ്തേ ധന്യാത്മൻ,

മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജയന്തിയുടെ ഭാഗമായ വേദമാർഗ്ഗം 2025 പ്രവർത്തക സാരഥികളുടെ ഒരു മീറ്റിംഗ് 2023 ജൂൺ 28 ന് കാലത്ത് 10 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ചേരുവാൻ നിശ്ചയിച്ചിരിക്കുന്നു. എല്ലാ പ്രവർത്തകരും അതിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന്,

സന്തോഷ് വി. കെ,
മുഖ്യ സംയോജകൻ,
വേദമാർഗ്ഗം 2025

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9744529686, 9497525923, 9446575923

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025