മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മദിനവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വേദമാർഗ്ഗം 2025 അഡ്വ. ജയറാം ഒറ്റപ്പാലം (ജില്ലാ സംഘചാലക്, ആർ. എസ്. എസ്, ഒറ്റപ്പാലം ജില്ല) ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
