നമസ്തേ,
മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി ആര്യസമാജം വടകരയുടെ നേതൃത്വത്തിൽ “വേദമാർഗ്ഗം 2025 പഠന ശിബിരം” 2023 നവംബർ 12 ന് കാലത്ത് 9 മണിക്ക് മാതാ അമൃതാനന്ദമയി മഠം ഹാൾ, ആയഞ്ചേരി, വടകരയിൽ വെച്ച് നടക്കുന്നു. വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. എം. രാജൻ മീമാംസക് (ആര്യപ്രചാരകൻ & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ), ശ്രീ. ഷാബു പ്രസാദ് (ഗ്രന്ഥകർത്താവ്, സാമൂഹിക നിരീക്ഷകൻ) എന്നിവർ ശിബിരത്തിന് നേതൃത്വം നൽകുന്നു.
ഈ പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
#dayanand200
vedamargam2025
aryasamajamkeralam
TEAM VEDA MARGAM 2025


