വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ വേദമാർഗ്ഗം 2025 വടകര സത്സംഗ സമിതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആയഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീ. ഹർഷന്റെ അധ്യക്ഷതയിൽ ശ്രീമതി ലതിക ടീച്ചർ വേദപഠന ക്ലാസ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ചെറുവച്ചേരി രാധാകൃഷ്ണൻ,
ശ്രീ. പി.പി. ഉണ്ണികൃഷ്ണൻ
(Rtd. DYSP) എന്നിവർ പ്രഭാഷണം നടത്തി.
ഡോ. രാംശക്തി
ശ്രീ. കുട്ടികൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
എല്ലാ ഞായറാഴ്ച്ചയും കാലത്ത് 8 മണി മുതൽ 9 മണിവരെയാണ് ക്ലാസ് നടക്കുക.
dayanand200
vedamargam2025
aryasamajamkeralam



TEAM VEDA MARGAM 2025