വേദസന്ദേശം

Veda Sandesam

പരിവൃതോ ബ്രഹ്മണാ വർമ്മണാഽഹം കശ്യപസ്യ ജ്യോതിഷാ വർച്ചസാ ച |
മാ മാ പ്രാപന്നിഷവോ ദൈവ്യാ യാ മാ മാനുഷീരവസൃഷ്ടാ വധായ ||
(അഥർവ്വവേദം- 17.1.28)

ഞാൻ വേദജ്ഞാനത്തിന്റെ കവചം ധരിച്ചിരിക്കുന്നവനാണ്. സൂര്യന്റെ ജ്യോതിയാലും, പ്രതാപത്താലും ഞാൻ പ്രകാശവാനാണ്. ദൈവികമായ ആപത്തുകൾക്കൊന്നും എന്നെ തളർത്താനാവില്ല. പിന്നെ മാനവീയ വിപത്തുകളെക്കുറിച്ച് പറയേണ്ടതുണ്ടോ ?.

I AM THE ONE WHO WEARS THE ARMOR OF VEDIC KNOWLEDGE. I AM THE BRIGHT WITH THE JYOTI OF THE SUN AND THE GLORY. NO DIVINE PERILS CAN DISMAY ME. THEN DO WE NEED TO TALK ABOUT HUMANITARIAN DISASTERS ?

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 85905 98066