ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 5, 2023January 5, 2023 Veda Gurukulam ബീജം മാം സർവഭൂതാനാംവിദ്ധി പാർത്ഥ സനാതനംബുദ്ധിർബുദ്ധിമതാമസ്മിതേജസ്തേജസ്വിനാമഹം ഹേ പാർത്ഥാ, സകല ചരാചരങ്ങളുടെയും ശാശ്വതമായ ബീജം ഞാനാണെന്നറിയുക. ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 10