വേദസന്ദേശം   

Veda Sandesam

നൃചക്ഷസോ അനിമിഷന്തോ അർഹണാ ബൃഹദ്ദേവാസോ അമൃതത്വമാനശു: | ജ്യോതീരഥാ അഹിമായാ അനാഗസൗ ദിവോ വർഷ്മാണം വസതേ സ്വസ്തയേ ||
(ഋഗ്വേദം 10.63.4)

അല്ലയോ പരമേശ്വര ! ജ്ഞാനം പ്രദാനം ചെയ്യുന്നവരും എല്ലായ്‌പോഴും ഉണർന്നിരിക്കുന്നവരും ആയ തേജസ്വികളായ വിദ്വാന്മാർ യോഗ്യതകൊണ്ട് മോക്ഷത്തെ പ്രാപിച്ച് പ്രകാശത്തിൽ രമിക്കുന്നവരും വ്യാപകമായ ബുദ്ധിയുള്ളവരുമായ അവർ നന്മക്കായി പ്രകാശത്തിന്റെ ഉന്നത സ്ഥാനത്തെ ചുറ്റികൊണ്ടിരിക്കുന്നു.

O PARAMESHWARA ! THE ENLIGHTENED AND SAGES WHO IMPART KNOWLEDGE AND ARE EVER AWAKE, ATTAINING SALVATION BY MERIT AND REJOICING IN THE LIGHT, WHO ARE ALL – PERVASIVE IN INTELLIGENCE, CIRCLE THE EXALTED POSITION OF LIGHT OF GOD

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066