വേദസന്ദേശം  

Veda Sandesam

യേഭ്യോ ഹോത്രാ പ്രഥമാമായേജേ മനു: സമിദ്ധാഗ്നിർമനസാ സപ്തഹോതൃഭി: |
ത ആദിത്യാ അഭയം ശർമ യച്ഛത സുഗാ ന: കർത്ത സുപഥാ സ്വസ്തയേ ||
(ഋഗ്വേദം 10.63.7)

ആർക്കായിട്ടാണോ അഗ്നി പ്രജ്വലിപ്പിച്ചു കൊണ്ട് ഹൃദയപൂർവ്വം ഏഴു ഹോതാക്കൾ വഴി മനുഷ്യൻ സർവ്വശ്രേഷ്ഠമായ ആരാധനയേ ചെയ്തുവരുന്നത് അഖണ്ഡ വ്രതധാരികളായവരെ ആ നിങ്ങൾ ഭയമില്ലാത്തതായ ആശ്രയംതന്ന് അനുഗ്രഹിക്കുവിൻ. മംഗളസിദ്ധിക്കായി ഞങ്ങളുടെ നല്ല വഴികളെ സുഗമമാക്കിയാലും.

BLESS WITH FEARLESS RELIANCE THOSE WHO KEEP THE UNCEASING FASTS, WHO SINCERELY WORSHIP THROUGH THE SEVEN HOTHAS BY KINDLING THE FIRE. MAY OUR AUSPICIOUS WAYS BE FACILITATED FOR PROSPERITY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066