വേദസന്ദേശം   

Veda Sandesam

ഭരേഷ്വിന്ദ്രം സുഹവം ഹവാമഹേf ഹോമുചം സുകൃതം ദൈവ്യം ജനം |
അഗ്നിമ് മിത്രം വരുണം സാതയേ ഭഗം ദ്യാവാപൃഥിവീ മരുത: സ്വസ്തയേ ||
(ഋഗ്വേദം 10.63.9)

സങ്കടാവസ്ഥകളിൽ പെട്ടെന്ന് വിളികേൾക്കുന്നവനും പാപത്തിൽ നിന്ന് മോചിപ്പിക്കുന്നവനും ശുഭകർമ്മം ചെയ്യുന്നവനും പണ്ഡിതന്മാരെ സഹായിക്കുന്നവനും എല്ലാത്തിന്റെയും ജനയിതാവുമായ ഐശ്വര്യവാനായ ദേവനെ ഞങ്ങൾ സ്തുതിക്കുന്നു. പ്രാപ്തിക്കായും മംഗളത്തിനായും അഗ്നിയേയും മിത്രനേയും വരുണനേയും ഭഗനേയും ലോകത്തേയും മരുത്തുക്കളെയും ഞങ്ങൾ വിളിക്കുന്നു.

ഈ PRAISE THE AUSPICIOUS GOD WHO IS QUICK TO CALL IN TIMES OF DISTRESS, THE DELIVERER FROM SIN, THE DOER OF GOOD DEEDS, THE HELPER OF SCHOLARS AND THE BENEFACTOR OF ALL. WE INVOKE AGNI, MITRA, VARUNA, BHAGA, LOKA AND MARUTS FOR ATTAINING PROSPERITY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066