വേദസന്ദേശം

Veda Sandesam

വിശ്വേ യജത്രാ അധി വോചതോതയേ ത്രായധ്വം നോ ദുരേവായാ അഭിഹ്‌റുതഃ | സത്യയാ വോ ദേവഹൂത്യാ ഹുവേമ ശൃണ്വതോ ദേവാ അവസേ സ്വസ്തയേ ||

(ഋഗ്വേദം 10.63.11)

അല്ലയോ പൂജനീയരായ പണ്ഡിതരേ! നിങ്ങൾ രക്ഷക്കായി ഉപദേശങ്ങൾ നൽകിയാലും. വരാൻ സാധ്യതയുള്ള ആപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിച്ചാലും. അല്ലയോ പണ്ഡിതരെ! നിങ്ങൾ ഞങ്ങളുടെ പ്രാർത്ഥന കേട്ടാലും. സത്യവാണിയാൽ മംഗളം ലഭിക്കുന്നതിനായി ഞങ്ങൾ നിങ്ങളെ വിളിക്കുന്നു.

O YE LEARNED PERSONS, MAY YOU GUIDE AND PROTECT US FROM EVIL ACTIONS AND SAVE UD FROM THE PAINFUL INDIGENCE. O YE LEARNED ONES ASSIDUOUS TO OUR REQUEST ! WE CALL YOU AMONG US WITH TRUE COURTESY FOR OUR SAFETY AND WELFARE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066