വേദസന്ദേശം

Veda Sandesam

അപാമീവാമപ വിശ്വാമനാഹുതിമപാരാതിം ദുർവിദത്രാമഘായതഃ |
ആരേ ദേവാ ദ്വേഷോ അസ്മദ്യുയോതനോരുണഃ ശർമ യച്ഛതാ സ്വസ്തയേ ||

(ഋഗ്വേദം 10.63.12)

അല്ലയോ പരമേശ്വരാ! അങ്ങ് ഞങ്ങളുടെ രോഗങ്ങളേയും ശത്രുക്കളെയും ദൂരീകരിച്ചാലും. സർവ്വ പ്രകാരത്തിലുള്ള പാപഭാവനകളും ദാനം ചെയ്യാനുള്ള മടിയേയും ദുർബുദ്ധിയേയും ഇല്ലാതാക്കി ലോകമംഗളത്തിനായി ഞങ്ങൾക്ക് സുഖത്തെ പ്രദാനം ചെയ്താലും.

O YE LEARNED ONES ! PLEASE KEEP AWAY FROM ALL KIND OF DISEASES, REMOVE FROM US ALL PAINS, SORROWS, SINFUL FEELINGS AND SHOWER YOUR BLESSINGS UPON FOR OUR PROSPERITY AND BENEFIT

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066