അരിഷ്ടഃ സ മർത്തോ വിശ്വ ഏധതേ പ്ര പ്രജാഭിർജായതേ ധർമണസ്പരി |യമാദി ത്യാസോ നയഥാ സുനീതിഭിരതി വിശ്വാനി ദുരിതാ സ്വസ്തയേ ||
(ഋഗ്വേദം 10.63.13)
അല്ലയോ ജഗദീശ്വര! ദുഷിച്ച വഴികളെ അതിജീവിക്കാനും വലിയ ഐശ്വര്യം നേടാനും സന്താനങ്ങളാൽ അഭിവൃദ്ധി പ്രാപിക്കാനും അറിവുള്ളവർ നമ്മെ നേർവഴിയിൽ നയിക്കട്ടെ. ധർമ്മ തത്വങ്ങൾ പാലിക്കാൻ ഞങ്ങളെ നയിക്കേണമേ.
O JAGADEESHWARA! LET THE LEARNED LEAD US ON THE RIGHT PATH TO OVERCOME EVIL WAYS, ATTAIN GREAT PROSPERITY AND FLOURISH WITH CHILDREN. LEAD US TO ADHERE THE PRINCIPLES OF RIGHTEOUSNESS
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066