വേദസന്ദേശം

Veda Sandesam

തമീശാനം ജഗതസ്തസ്ഥുഷസ്പതിം ധിയഞ്ജിന്വമവസേ ഹൂമഹേ വയം |
പൂഷാ നോ യഥാ വേദ സാമസദ്വൃധേ രക്ഷിതാ പായുരദബ്ധ: സ്വസ്തയേ ||
(യജുർവേദം 25.18)

അല്ലയോ ജഗദീശ്വര! ചരവും അചരവുമായ ജഗത്തിന്റെ സ്വാമിയും എല്ലാവരേയും രക്ഷിക്കുന്നവനും ബുദ്ധിയെ വർധിപ്പിക്കുന്നവനുമായ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങ് ഞങ്ങളുടെ പോഷകനും രക്ഷകനും പാലകനും സുഖം നൽകുന്നവനുമാകുന്നു.

O JAGADEESHWARA ! THE MASTER OF THE WORLD, YOU ARE THE INSPIRER OF OUR INTELLECT, YOU ARE OUR PHYSICAL AND SPIRITUAL WEALTH AND GUARDIAN TO SAVE US FROM CALAMITIES, BE OUR SAVIOUR FOR OUR PROGRESS AND PROSPERITY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066