വേദസന്ദേശം

Veda Sandesam

സ്വസ്തി നfഇന്ദ്രോ വൃദ്ധശ്രവാ: സ്വസ്തി ന: പൂഷാ വിശ്വവേദാ: |
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമി: സ്വസ്തി നോ ബൃഹസ്പതിർദധാതു ||
(യജുർവേദം 25.19)

അല്ലയോ പരമാത്മൻ! അങ്ങ് പരമ ഐശ്വര്യശാലിയും സർവ്വജ്ഞനും സൃഷ്ടി നടത്തുന്നവനും സർവ്വാനന്ദ പ്രദാതാവും വേദജ്ഞാനത്തിന്റെ അധിപതിയും ആകുന്നു. അങ്ങ് ഞങ്ങൾക്ക് എല്ലായ്‌പോഴും മംഗളം നൽകുന്നവൻ ആയാലും.

O ALMIGHTY MAY THE ALL SUSTAINING OMNISCIENT LORD BE OUR PROSPERITY, MAY THE ALL IMPELLING MERCIFUL DEVINE BE FOR OUR PROSPERITY, MAY THE MASTER OF SPEECH AND PHYSICAL FORCES VOUCHSAFE US PROSPERITY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066