ഏക ഏവാഗ്നിർബഹുധാ സമിദ്ധ ഏക: സൂര്യോ വിശ്വമനു പ്രഭൂത: | ഏകൈവോഷാ: സർവ്വമിദം വി ഭാത്യേകം വാ ഇദം വി ബഭൂവ സർവ്വമ് ||
(ഋഗ്വേദം 8.58.2)
ഒരേയൊരു അഗ്നി അനേകം വിധത്തിൽ പ്രകാശിക്കുന്നു. ഒരേയൊരു സൂര്യൻ ഇക്കാണുന്ന മുഴുവൻ ലോകത്തിനും പ്രകാശം നൽകാൻ സമർത്ഥനാണ്. ഒരേയൊരു ഉഷസ്സ് ഈ ജഗത്തിനെ മുഴുവനും തിളക്കമുള്ളതാക്കുന്നു. ഒരേയൊരു പരമേശ്വരനാണ് സർവ്വതിലും വ്യാപിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കാത്ത എന്താണുള്ളത് ?
ONE FIRE SHINES IN MANY WAYS. THE ONLY SUN IS ABLE TO GIVE LIGHT TO THE WHOLE VISIBLE WORLD. A SINGLE LIGHT ILLUMINATES THE ENTIRE WORLD. THE ONLY SUPREME LORD IS ALL – PERVASIVE. SO WHAT IS THERE THAT YOU CAN’T DO ALONE ?
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066