ത്വമഗ്‌നേ യജ്ഞാനാം ഹോതാ വിശ്വേ ഷാം ഹിത: |
ദേവേഭിർമാനുഷേ ജനേ ||
(സാമവേദം 1.1.2)
അല്ലയോ ജ്ഞാനമയനായ ജഗദീശ്വരാ! അങ്ങ് സമസ്ത യജ്ഞങ്ങളിലും പൂജനീയനും എല്ലാ വിദ്വാൻമാരാലും മനനശീലന്മാരാലും പൂജനീയനുമാകുന്നു.
O ENLIGHTENMENED GOD! THOU ART THE INSPIRER OF THE KNOWLEDGE IN ALL YAJNJAS AND THOU ART PRESENT IN THE HEART OF ALL MANKIND WITH THY EXTRAORDINARY QUALITIES
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066