ശം നോ അഗ്നിർജ്യോതിരനീകൊ അസ്തു ശം നോ മിത്രാവരുണാവശ്വിനാ ശമ് |
ശം ന: സുകൃതാം സുകൃതാനി സന്തു ശം ന ഇഷിരോ അഭി വാതു വാത: ||
(ഋഗ്വേദം 7.35.4)
ഉജ്ജ്വലവും ശക്തിയുമുള്ള അഗ്നി നമുക്ക് ശുഭകരമായിരിക്കട്ടെ, നാം ശ്വസിക്കുന്ന വായു നമുക്ക് ഉപകാരപ്രദമാകട്ടെ, രാവും പകലും നമ്മുടെ സന്തോഷത്തിന് വേണ്ടിയാകട്ടെ, ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികളും നീതിയുള്ളതായിത്തീരട്ടെ പുണ്യാത്മാക്കളായവരുടെ പ്രവൃത്തികൾ നമുക്ക് ശാന്തിയേകട്ടെ.
MAY THE FIRE WHICH IS EFFULGENT AND POWERFUL AGENT BE AUSPICIIUS TO US MAY THE AIR WE BREATH BE BENEFICIAL TO US, MAY THE NIGHT AND DAY BE FOR OUR HAPPINESS, MAY ALL THE GOOD ACTS PERFORMED BE RIGHTEOUS AND CONSCIENTIOUS PERSONS SERVE OUR BENEFITS
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066