വേദസന്ദേശം

Veda Sandesam

ശം ന ഇന്ദ്രോ വസുഭിർദേവോ അസ്തു ശമാദിത്യേഭിർവരുണ: സുശംസ: |
ശം നോ രുദ്രോരുദ്രേഭിർജലാഷ: ശം നസത്വഷ്ടാ ഗ്നാഭിരിഹ ശൃണോതു ||
(ഋഗ്വേദം 7.35.6)

അല്ലയോ ജഗദീശ്വര! വസിക്കാൻ യോഗ്യമായ (വസുഭി:) ഈ ഭൂമിയും അത്യന്തം പ്രകാശിക്കുന്ന സൂര്യനും ചന്ദ്രൻ തുടങ്ങിയ ഗോളങ്ങൾ അടങ്ങിയ സൗരയൂഥങ്ങളും നമുക്ക് ഐശ്വര്യപ്രദമാകട്ടെ, സമുദ്രങ്ങൾ നമുക്ക് പ്രയോജനകരമാകട്ടെ, പ്രപഞ്ചത്തിന് ശാന്തിയേകുന്ന രുദ്രൻമാർ (12 മാസങ്ങൾ) നമുക്ക് അനുകൂലമാകട്ടെ, പണ്ഡിതന്മാർ നമുക്ക് സമാധാനപരമായ സദസ്സ് നൽകട്ടെ.

MAY THE BRILLIANT SUN WITH EARTH, MOON AND OTHER SOLAR SYATEMS BE AUSPICIOUS TO US, MAY THE OCEANS BE BENEFICIAL TO US, MAY THE PEACEFUL LORD OF THE UNIVERSE BE FAVOURABLE TO US, AND MAY THE LEARNED PERSONS GIVE PEACEFUL AUDIENCE TO US

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066