ശം ന: സോമോ ഭവതു ബ്രഹ്മ ശം ന: ശം നോ ഗ്രാവാണ: ശമു സന്തു യജ്ഞാ: |
ശം ന: സ്വരൂണാം മിതയോ ഭവന്തു ശം ന: പ്രസ്വ: ശംവസ്തു വേദി : ||
(ഋഗ്വേദം 7.35.7)
ചന്ദ്രൻ നമുക്ക് ഐശ്വര്യം നൽകട്ടെ, ധാന്യങ്ങളും മറ്റു ഭക്ഷിക്കാവുന്നവയും നമ്മുടെ സന്തോഷത്തിന് വേണ്ടിയാകട്ടെ, മേഘങ്ങൾ നമുക്ക് ഐശ്വര്യപ്രദമാകട്ടെ, യജ്ഞങ്ങളും മറ്റ് ശ്രേഷ്ഠ കർമ്മങ്ങളും നമുക്ക് അനുകൂലമായിരിക്കട്ടെ, യജ്ഞശാലയിലെ തൂണുകളുടെ അളവും നമുക്ക് ഉപകാരപ്രദമാകട്ടെ. ഔഷധ സസ്യങ്ങൾ നമുക്ക് ഉപകാരപ്രദമാകട്ടെ, യജ്ഞം നമ്മുടെ ബൗദ്ധികവും ശാരീരികവുമായ പ്രയോജനത്തിന് വേണ്ടിയാകട്ടെ.
MAY THE MOON BE AUSPICIOUS TO US, MAY THE GRAIN AND OTHER EATABLE BE FOR OUR HAPPINESS, MAY THE CLOUDS BE AUSPICIOUS FOR US, MAY THE YAJNAS AND OTHER EXCELLENT ACTS BE FOR OUR FAVOURABLE ENDS, MAY THE PILLARS OF HAVAN ROOM BE USEFUL TO US, MAY THE MEDICINAL HERBS BE BENEFICIAL TO US, MAY THE YAJNA BE FOR OUR INTELLECTUAL AND PHYSICAL BENEFIT
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066