ശം ന: സത്യസ്യ പതയോ ഭവന്തു ശം നോ അർവന്ത: ശമു സന്തു ഗാവ: |
ശം ന ഋഭവ: സുകൃത: സുഹസ്താ: ശം നോ ഭവന്തു പിതരോ ഹവേഷു ||
(ഋഗ്വേദം 7.35.12)
സത്യത്തിന്റെ സംരക്ഷകർ നമുക്ക് ഐശ്വര്യമുള്ളവരായിരിക്കട്ടെ, കുതിരകൾ നമ്മുടെ സേവനങ്ങൾക്ക് ഇമ്പമുള്ളതാകട്ടെ, പശുക്കൾ നമുക്ക് ആനന്ദം നൽകട്ടെ, സദ്‌വൃത്തരായ ജ്ഞാനികൾ നമ്മെ സന്തോഷത്തിലേക്ക് നയിക്കട്ടെ, സന്തോഷ സമ്പാദനത്തിലേക്ക് മാതാപിതാക്കൾ നമ്മെ നയിക്കട്ടെ.
MAY THE CUSTODIANS OF TRUTH BE AUSPICIOUS FOR US, MAY THE HORSE BE PLEASANT FOR OUR SERVICES, MAY THE COWS GIVE US PLEASURE, MAY THE RIGHTEOUS WISE PERSONS LEAD US HAPPINESS AND MAY THE PARENTS GUIDE US TO ACQUISITION OF HAPPINESS
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066