ഇന്ദ്രോ വിശ്വസ്യ രാജതി |
ശം നോ അസ്തു ദ്വിപദേ ശം ചതുഷ്പദേ ||
(യജുർവേദം 36.8)
അല്ലയോ പരമേശ്വര! അങ്ങ് വിശ്വത്തിന്റെ രാജാവാകുന്നു. അങ്ങയുടെ കൃപയാൽ ഞങ്ങളുടെ രണ്ടു കാലുള്ളവർക്കായും നാലുകാലുള്ളവർക്കായും (ഇഷ്ട ബന്ധു ബാന്ധവാദി മനുഷ്യർക്കും, കന്നുകാലി പക്ഷി മുതലായവർക്കും) മംഗളം വരട്ടെ.
O PARAMESHWARA! YOU ARE THE KING OF THE UNIVERSE. BY YOUR GRACE MAY OUR TWO-LEGGED AND FOUR-LEGGED (OUR FRIENDS, RELATIVES AND OTHER HUMANS, CATTLE BIRDS, ETC.) BE AUSPICIOUS
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066